Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ശരിയായി ചേർത്തിരിക്കുന്നത്

Aഅനുച്ഛേദം 25 - ന്യൂനപക്ഷ അവകാശം

Bഅനുച്ഛേദം 17 - അയിത്തോച്ഛാടനം

Cഅനുച്ഛേദം 32 - സ്വാതന്ത്യ്രത്തിനുള്ള അവകാശം

Dഅനുച്ഛേദം 18 - വിദ്യാഭ്യാസ അവകാശം

Answer:

B. അനുച്ഛേദം 17 - അയിത്തോച്ഛാടനം

Read Explanation:

നൽകിയിരിക്കുന്ന അനുച്ഛേദം

ശരിയായ വിവരം

അനുച്ഛേദം 25

മതസ്വാതന്ത്ര്യം (മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം).

അനുച്ഛേദം 17

അയിത്തോച്ഛാടനം (Abolition of Untouchability).

അനുച്ഛേദം 32

ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (Right to Constitutional Remedies).

അനുച്ഛേദം 18

സ്ഥാനപ്പേരുകൾ നിർത്തലാക്കൽ (Abolition of Titles).


Related Questions:

പഞ്ചായത്ത് അംഗമായി മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം :

The Child Labour (Prohibition and Regulation) Act, 1986

1. Prohibits all kinds of employment of children below the age of eighteen.

2. Prohibits all kinds of employment of female children below the age of eighteen.

3. Regulates employment of children above the age of fourteen in some kinds of employment.

4. Defines a 'child' to be a person who has not completed the age of eighteen years.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ജീവിക്കാനുള്ള അവകാശം എന്നത് എത്രാമത്തെ ആർട്ടിക്കിൾ ആണ് ?
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് ?

താഴെപ്പറയുന്ന ഭരണഘടനാ ഭേദഗതികളെ ശരിയായ കാലക്രമത്തിൽ ക്രമീകരിക്കുക.

1. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി

2. വോട്ടവകാശത്തിനുള്ള പ്രായം 18 ആയി കുറയ്ക്കൽ

3. ആമുഖത്തിൽ "സോഷ്യലിസ്റ്റ് " "മതേതരം" ചേർക്കൽ