Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത് ?

A52

B78

C91

D63

Answer:

D. 63

Read Explanation:

52/13 = 4 78/13 = 6 91/13 = 7 63 ഒഴികെ ബാക്കി എല്ലാം 13 ൻ്റെ ഗുണിതങ്ങൾ ആണ്.


Related Questions:

ഒറ്റയാനെ കണ്ടെത്തുക
ഒറ്റപ്പെട്ടത് കണ്ടെത്തുക.
ഒറ്റയാനെ കണ്ടെത്തുക 5, 9, 17, 35, 65, 129
Turn the ODD MAN out from the following: 253, 136, 324, 514, 460, 244
താഴെ തന്നിരിയ്ക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.