App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ 0.3245 ന് തുല്യമായ ഭിന്നസംഖ്യ.

A3245/100

B3245/10000

C3245/1000

D3.245/10000

Answer:

B. 3245/10000

Read Explanation:

0.3245=3245/10000 ഡെസിമൽ പോയിൻ്റ്നു ശേഷം എത്ര സ്ഥാനം ഉണ്ടോ അത്രയും 0 ഒന്നിനു ശേഷം ഇട്ട് ആ സംഖ്യ കൊണ്ട് അംശത്തേയും ചേധത്തെയും ഗുനിക്കുക


Related Questions:

50 ÷ 2.5 =

ഒരു എണ്ണൽസംഖ്യ അതിന്റെ വ്യുൽക്രമത്തിൻ്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്?

What is 0.75757575...?

What is the value of 0.555555 = 0.11 ?