Challenger App

No.1 PSC Learning App

1M+ Downloads

.2561.6\frac {.256} {1.6 } ന് സമാനമായത് ഏത് ?

A25.6/16

B2.56/16

C.256/16

D256/160

Answer:

B. 2.56/16

Read Explanation:

അംശത്തെയും ഛേദത്തെയും 10 കൊണ്ട് ഗുണിക്കുമ്പോൾ

0.256×101.6×10=2.5616\frac{0.256 \times 10 }{ 1.6 \times 10} = \frac {2.56}{16}


Related Questions:

4.036 നെ 0.04 കൊണ്ട് ഹരിച്ചാൽ
25.68 - 21 × 0.2 ന്റെ വില എത്ര ?
തുടർച്ചയായ മൂന്ന് എണ്ണൽസംഖ്യകളുടെ തുക 63 ആയാൽ ഇവയിൽ വലിയ സംഖ്യ :
3/5 നു തുല്യമായ ഭിന്നസംഖ്യാ രൂപം ഏത്?
രണ്ടു സംഖ്യകളുടെ ശരാശരി 9.5 . അവയുടെ വ്യത്യാസം 9. 5 എങ്കിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ?