താഴെ പറയുന്നവയിൽ ഏതാണ് അജൈവിക ഘടകങ്ങളിൽ ഉൾപ്പെടുന്നത്?
Aരോഗങ്ങൾ
Bതാപനില
Cമത്സരം
Dഇരപിടിയന്മാർ
Answer:
B. താപനില
Read Explanation:
അജൈവിക ഘടകങ്ങൾ (Abiotic Factors): താപനില, മഴ, വെളിച്ചം, ജലലഭ്യത തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളിലെ മാറ്റങ്ങൾ ജനസംഖ്യയെ ബാധിക്കാം.
ജൈവിക ഘടകങ്ങൾ (Biotic Factors): ഭക്ഷണം ലഭ്യത, ഇരപിടിയന്മാരുടെ സാന്നിധ്യം, രോഗങ്ങൾ, മറ്റ് ജീവികളുമായുള്ള മത്സരം എന്നിവ ജനസംഖ്യയുടെ വളർച്ചയെയും കുറവിനെയും സ്വാധീനിക്കും.