Which of the following is included in pedagogy?ATeaching methodsBLearning activitiesCLearning assessmentsDAll of the aboveAnswer: D. All of the above Read Explanation: Pedagogy അതായത് അധ്യാപനരീതി. ഒരു സബ്ജെക്ട് പഠിപ്പിക്കാൻ ഏതൊക്കെ methods ഉപയോഗിക്കുന്നുണ്ടോ അതിന്റെയെല്ലാം കോമ്പിനേഷൻ ആണ് Pedagogy (combination of different methods) Assignments, evaluation, assessments, all teacher - student activities ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. Read more in App