Challenger App

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ പുറംതോടിന്റെ 98% വരുന്ന 8 മൂലകങ്ങളിൽ ഏതാണ് ഇവയിൽ ഉൾപ്പെടുന്നത്?

1. ഓക്സിജൻ

2. മഗ്നീഷ്യം

3. പൊട്ടാസ്യം

4. സോഡിയം

A1,3,4

B2,3,4

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ഭൂവൽക്കത്തിൻ്റെ (Earth's Crust) 98% നിർമ്മിക്കപ്പെട്ടിരിക്കുന്ന എട്ട് മൂലകങ്ങളിൽ ഉൾപ്പെടുന്നവ:

  • ഓക്സിജൻ

  • മഗ്നീഷ്യം

  • പൊട്ടാസ്യം

  • സോഡിയം

ഭൂവൽക്കത്തിൽ അളവിൻ്റെ (ഭാരം) അടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ള എട്ട് മൂലകങ്ങൾ

  • ഓക്സിജൻ (Oxygen)

  • സിലിക്കൺ (Silicon)

  • അലുമിനിയം (Aluminium)

  • ഇരുമ്പ് (Iron)

  • കാൽസ്യം (Calcium)

  • സോഡിയം (Sodium)

  • പൊട്ടാസ്യം (Potassium)

  • മഗ്നീഷ്യം (Magnesium)


Related Questions:

The circumference of the earth was calculated for the first time ?
Continental crust is made up of granite rock which contain of ................
Thickness of Core is -------
Which is the fold mountain formed when the Eurasian plate and the Indo-Australian plate collided?
What is the longitudinal extent of India?