Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തതിൽ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത്?

i) പൊതുജനാരോഗ്യം

ii) മായം ചേർക്കൽ

iii) തൊഴിൽ

iv) വ്യാപാരവും വാണിജ്യവും

A(i) ഉം (ii) ഉം

B(ii) ഉം (iii) ഉം

C(iii)

D(iv)

Answer:

B. (ii) ഉം (iii) ഉം

Read Explanation:

i) പൊതുജനാരോഗ്യം (Public Health) - സ്റ്റേറ്റ് ലിസ്റ്റ് ii) മായം ചേർക്കൽ (Adulteration) - കൺകറൻ്റ് ലിസ്റ്റ് iii) തൊഴിൽ (Labour) - കൺകറൻ്റ് ലിസ്റ്റ് iv) വ്യാപാരവും വാണിജ്യവും (Trade and Commerce) - സ്റ്റേറ്റ് ലിസ്റ്റ് (അന്തർസംസ്ഥാന വ്യാപാരം യൂണിയൻ ലിസ്റ്റിലും വരും).


Related Questions:

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

ലിസ്റ്റ് - I, ലിസ്റ്റ് - II എന്നിവയുമായി യോജിപ്പിച്ച് നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

ലിസ്റ്റ് - I

(ഭരണഘടനയിലെ ലിസ്റ്റുകൾ)

ലിസ്റ്റ് - II

(വിഷയങ്ങൾ)

a

കേന്ദ്ര ലിസ്റ്റ്

1

തുറമുഖങ്ങൾ

b

സംസ്ഥാന ലിസ്റ്റ്

2

മായം ചേർക്കൽ

c

സംയുക്ത ലിസ്റ്റ്

3

കന്നുകാലി പരിപാലനം

താഴെപ്പറയുന്ന ഇനങ്ങളിൽ നിന്നും കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം കണ്ടെത്തുക?
ഇന്ത്യൻ ഭരണ ഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം:
കൺകറന്റ് ലിസ്റ്റ് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?