App Logo

No.1 PSC Learning App

1M+ Downloads
കുടുംബത്തിന്റെ ധർമങ്ങളിലുൾപ്പെട്ടതു :

Aസുരക്ഷിതത്വം ഉറപ്പുവരുത്തുക

Bഅടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുക

Cസ്നേഹവാൽസ്യങ്ങൾ നൽകുക

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

സുരക്ഷിതത്വം ഉറപ്പുവരുത്തുക അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുക സ്നേഹവാൽസ്യങ്ങൾ നൽകുക


Related Questions:

തന്റെ രണ്ടു തലമുറയിൽപ്പെട്ട ആളുകളുടെ പേര് പരാമർശിക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത?
മൂന്നു നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കുന്ന കാര്യങ്ങൾ ?
"കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം ".ഇത് ആരുടെ വാക്കുകളാണ് ?
അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബങ്ങളുമടങ്ങിയ അണുകുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത്?