Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പാർലമെൻ്റിൽ ഉൾപ്പെടുന്നത് :

Aരാജ്യസഭ & ലോക്‌സഭ

Bരാഷ്‌ട്രപതി, രാജ്യസഭ & ലോക്‌സഭ

Cരാഷ്‌ട്രപതി, പ്രധാനമന്ത്രി & മന്ത്രിമാരുടെ സമിതി

Dരാഷ്‌ട്രപതി & പ്രധാനമന്ത്രി

Answer:

B. രാഷ്‌ട്രപതി, രാജ്യസഭ & ലോക്‌സഭ


Related Questions:

ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യത്തെ സമ്മേളനം നടന്നത് എന്ന് ?
പാർലമെന്റിന്റെ 'ഉപരിമണ്ഡലം' എന്നറിയപ്പെടുന്നത് :
സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ?
A motion of no confidence against the Government can be introduced in:
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി ആര് ?