Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേന്ദ്ര പ്രവണതയുടെ സാംഖ്യക അളവുകളിൽ ഉൾപ്പെടുന്ന ഒന്ന് ഏത് ?

Aജ്യാമിതീയമാധ്യം

Bവ്യതിയാനമാധ്യം

Cചതുർത്ഥകങ്ങൾ

Dപ്രാമാണിക വ്യതിയാനം

Answer:

A. ജ്യാമിതീയമാധ്യം

Read Explanation:

Central Tendency

  • ദത്തങ്ങളെ സംക്ഷിപ്‌തമായി വിശദീകരിക്കാനുള്ള

    സംഖ്യാപരമായ രീതിയാണ് കേന്ദ്ര പ്രവണതാമാനങ്ങൾ

    (Measures of Central Tendency)

  • കേന്ദ്രപ്രവണതയുടെ അഥവാ ശരാശരികളുടെ

    വിവിധ തരത്തിലുള്ള സാംഖ്യക അളവുകളുണ്ട്.

  • സാധാരണ ഉപയോഗിച്ചുവരുന്ന മൂന്നു ശരാശരികൾ ഇവയാണ്.

    • സമാന്തരമാധ്യം (Arithmetic Mean)

    • മധ്യാങ്കം (Median)

    • ബഹുലകം (Mode)

  • ജ്യാമിതീയമാധ്യം (Geometric Mean) സന്തുലിതമാധ്യം (Harmonic Mean)

    എന്നിങ്ങനെ മറ്റ് രണ്ട് തരം ശരാശരികൾ കൂടി ഉപയോഗിച്ചുവരുന്നു.


Related Questions:

Which of the following is a government programme meant to reduce poverty in India?
Which of the following would be classified as a capital receipt for the government?
Social or Collective Ownership, Central Planning Authority and Social Welfare are the features of which type of economy?
ദേശീയ ചിഹ്നത്തിൽ 'സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?
പ്രധാന സേവനത്തിൻ്റെ അടിസ്ഥാനത്തിൽ സുഖവാസ നഗരമല്ലാത്തത് ഏതു ?