App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത്

Aവ്യവസായം

Bകെട്ടിട നിർമ്മാണം

Cഖനനം

Dബാങ്കിംഗ്

Answer:

D. ബാങ്കിംഗ്

Read Explanation:

  • സമ്പദ്ഘടനയെ മൂന്ന് അടിസ്ഥാന മേഖലകളായി തിരിച്ചിരിക്കുന്നു - പ്രാഥമിക മേഖല , ദ്വിതീയ മേഖല , തൃതീയ മേഖല
  • പ്രാഥമിക മേഖലയ്ക്ക് ഉദാഹരണം- കൃഷി ,മൽസ്യബന്ധനം,ഖനനം ,വനം
  • ദ്വിതീയ മേഖലയ്ക്ക് ഉദാഹരണം-തുണി വ്യവസായം ,ഊർജോല്പാദനം
  • തൃതീയ മേഖലയ്ക്ക് ഉദാഹരണം - ബാങ്കിങ്,ഗതാഗതം

Related Questions:

കുത്തക, കുത്തക മത്സരത്തിൽ:
ഏത് വ്യവസ്ഥയിൽ, സ്ഥാപനത്തിന് പരമാവധി ലാഭം ലഭിക്കും?
'ലോ ഓഫ് ഡിമിനിഷിങ് റിട്ടേൺസ്‌' പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന കാരണം ഇതാണ്:
ഉൽപ്പാദന പ്രവർത്തനം ഇനിപ്പറയുന്ന രീതിയിൽ പ്രകടിപ്പിക്കുന്നു:
ഇനിപ്പറയുന്നവയിൽ ഉൽപ്പാദനത്തിന്റെ ഉറവിടം ഏതാണ്?