Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

  1. വൈക്കം സത്യാഗ്രഹം  -  റ്റി കെ. മാധവൻ 
  2. പാലിയം സത്യാഗ്രഹം  -   വക്കം അബ്ദുൽ ഖാദർ 
  3. ഗുരുവായൂർ സത്യാഗ്രഹം  -  കെ. കേളപ്പൻ 

A2 മാത്രം

B1 , 2

C2 , 3

Dഇവയെല്ലാം ശരി

Answer:

A. 2 മാത്രം


Related Questions:

Who inaugurated the Paliyam Sathyagraha?
2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?

ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത് ?

  1. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
  2. 1721 ലായിരുന്നു ഇത് നടന്നത്
  3. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
  4. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്
    സർക്കാർ ഉദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി സംവരണം വേണമമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ - മുസ്ലിം - ഈഴവ സമുദായക്കാർ 1932 ൽ ആരംഭിച്ച പ്രക്ഷോഭം ഏത് ?
    മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടിഷുകാർ നിയമിച്ച കമ്മിഷൻ?