App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്

Aശരീരത്തിൽ പൊള്ളൽ ഏറ്റതുമൂലം ഉണ്ടാകുന്ന കുമിളകൾ ( blisters ) അടിയന്തിരമായി പൊട്ടിച്ചു കളയണം

Bശരീരത്തിൽ പാമ്പുകടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്

Cമുറിവിൽ നിന്ന് രക്തസ്രാവം ഉള്ള പക്ഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറിവുള്ള ഭാഗത്ത് അമർത്തിപ്പിടിക്കേണ്ടതാണ്

Dഅസ്ഥിഭംഗം സംഭവിച്ച ഭാഗത്ത് പലക പോലെ ബലമുള്ള വസ്തുക്കൾ ഉപയോഗിച്ച് ബലപ്പെടുത്തി പരിക്കേറ്റ ഭാഗം അനങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്

Answer:

A. ശരീരത്തിൽ പൊള്ളൽ ഏറ്റതുമൂലം ഉണ്ടാകുന്ന കുമിളകൾ ( blisters ) അടിയന്തിരമായി പൊട്ടിച്ചു കളയണം

Read Explanation:

  • ശരീരത്തിൽ പാമ്പുകടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്
  • മുറിവിൽ നിന്ന് രക്തസ്രാവം ഉള്ള പക്ഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറിവുള്ള ഭാഗത്ത് അമർത്തിപ്പിടിക്കേണ്ടതാണ്
  • അസ്ഥിഭംഗം സംഭവിച്ച ഭാഗത്ത് പലക പോലെ ബലമുള്ള വസ്തുക്കൾ ഉപയോഗിച്ച് ബലപ്പെടുത്തി പരിക്കേറ്റ ഭാഗം അനങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്
  • ശരീരത്തിൽ പൊള്ളൽ ഏറ്റതുമൂലം ഉണ്ടാകുന്ന കുമിളകൾ ( blisters ) പൊട്ടിച്ചു കളയാൻ  പാടില്ല 
  • പൊള്ളിയ ഭാഗത്തെ തൊലിയോ പറ്റിപ്പിടിച്ച വസ്തുക്കളോ നീക്കം ചെയ്യാൻ പാടില്ല

Related Questions:

ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?
ക്ലാസ് ബി ഫയറുകൾ ശമിപ്പിക്കാൻ സഹായിക്കുന്ന വസ്തു എന്താണ് ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
തിരശ്ചീനമായ ഒരു ഇന്ധന ശേഖരത്തിന് മുകളിൽ ഉണ്ടാകുന്ന ബാഷ്പം ഓക്സിജനുമായി ചേരുമ്പോൾ ഉണ്ടാകുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിലാണ് ?