Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരുക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?

A3.7 സെന്റിമീറ്റർ = 37 മില്ലിമീറ്റർ

B5.03 മീറ്റർ = 503 സെന്റിമീറ്റർ

C9 മീറ്റർ = 900 സെന്റിമീറ്റർ

D7 കിലോമീറ്റർ = 70000 മില്ലിമീറ്റർ

Answer:

D. 7 കിലോമീറ്റർ = 70000 മില്ലിമീറ്റർ

Read Explanation:

7 കിലോമീറ്റർ = 7000 മില്ലിമീറ്റർ


Related Questions:

0.1 x 0.01 x 1001-ന് തുല്ല്യമായതേത് ?
മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ. സംഖ്യയേത്?
മൂന്ന് പാത്രങ്ങളിലായി ഏറ്റവും കുറഞ്ഞത് എത്ര ലിറ്റർ വീതം അരിയുണ്ടായാലാണ് 6 ലിറ്റർ, 8 ലിറ്റർ, 9 ലിറ്റർ വീതം അളവുപാത്രങ്ങൾ യഥാക്രമം ഓരോന്നിലും ഉപയോഗിച്ച് എത്രയും പെട്ടെന്ന് അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ കഴിയുന്നത് ?
4/20 + 8/200 + 32/2000 നു തുല്യമായ ദശാംശ സംഖ്യ ഏത് ?
11000\frac{1}{1000} ന്റെ ദശാംശ സംഖ്യാ രൂപം