ചുവടെ കൊടുത്തിരിക്കുന്നവയിൽ ആദിമഭൂമിയിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
Aസ്വതന്ത്ര ഓക്സിജൻ ഉണ്ട്
Bഉന്നത താപനില
Cനീരാവി ഘനീഭവിച്ച് ഏറെക്കാലം നീണ്ടുനിന്ന മഴ
Dവിവിധ പദാർഥങ്ങൾ ലയിച്ചു ചേർന്ന സമുദ്രജലം
Aസ്വതന്ത്ര ഓക്സിജൻ ഉണ്ട്
Bഉന്നത താപനില
Cനീരാവി ഘനീഭവിച്ച് ഏറെക്കാലം നീണ്ടുനിന്ന മഴ
Dവിവിധ പദാർഥങ്ങൾ ലയിച്ചു ചേർന്ന സമുദ്രജലം
Related Questions:
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും യൂറേ - മില്ലർ പരീക്ഷണവുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക.
ചുവടെ നൽകിയിരിക്കുന്നവയിൽ പാൻസ്പേർമിയ സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
ചുവടെ നല്കിയിരിക്കുന്നവയിൽ ആദിമകോശത്തിനുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?