App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് തെറ്റായതെന്ത് ?

Aഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികൾ നിർമിക്കുന്ന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നു

BR&D സ്ഥാപനങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യ,പേറ്റൻറ്, ഇന്നോവേഷൻ എന്നിവയുടെ വാണിജ്യ സാധ്യത കണ്ടെത്തുക

Cസംരംഭകത്വ പ്രൊമോഷൻ ഒരു പ്രധാന പ്രവർത്തന മേഖലയാണ്

Dന്യൂ ഡൽഹി ആണ് ആസ്ഥാനം

Answer:

C. സംരംഭകത്വ പ്രൊമോഷൻ ഒരു പ്രധാന പ്രവർത്തന മേഖലയാണ്

Read Explanation:

നാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപ്പറേഷൻ(NRDC): 🔹 ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളും R&D സ്ഥാപനങ്ങളും നിർമിക്കുന്ന സാങ്കേതിക വിദ്യ, പേറ്റൻറ്റുകൾ, ഇന്നോവേഷൻ എന്നിവ പ്രോത്സാഹിപ്പിക്കുകയും അവയുടെ കച്ചവട സാധ്യത കാണുകയും. 🔹 ന്യൂ ഡൽഹി ആണ് ആസ്ഥാനം 🔹 1953 ലാണ് സ്ഥാപിതമായത്


Related Questions:

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം എത്ര സൗരോർജം ലഭിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ?
സെമി കണ്ടക്ടർ കോംപ്ലക്‌സ് ലിമിറ്റഡ് എന്നത് സെമി കണ്ടക്ടർ ലബോറട്ടറി (SCL) എന്ന് പുനർനാമകരണം ചെയ്‌തത്‌ ഏത് വർഷം ?
ഭൂമിയിലെ ഊർജ്ജത്തിൻറെ ഉറവിടം :
ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) യുടെ ആസ്ഥാനം എവിടെയാണ് ?
ഐ.എസ്.ആർ.ഒ ഇനർഷിയൽ സിസ്റ്റംസ് യൂണിറ്റ് (IISU) ൻ്റെ ആസ്ഥാനം എവിടെ ?