App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ്?

  1. ഒരു ഇലക്ടറൽ കോളേജ് പരോക്ഷമായി തിരഞ്ഞെടുക്കപ്പെട്ടതാണ്.
  2. പാർലമെന്റിലെയും സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളേജ്.
  3. കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് വഴിയുള്ള ആനുപാതിക പ്രാതിനിധ്യമാണ് ഉപയോഗിക്കുന്ന രീതി..
  4. ആർട്ടിക്കിൾ 56 തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തിന്റെ തോതിൽ ഏകീകൃതത നൽകുന്നു..

    Aii, iv തെറ്റ്

    Bഎല്ലാം തെറ്റ്

    Ciii മാത്രം തെറ്റ്

    Diii, iv തെറ്റ്

    Answer:

    A. ii, iv തെറ്റ്

    Read Explanation:

    ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പ്

    • ഒരു ഇലക്ടറൽ കോളേജ് പരോക്ഷമായി തിരഞ്ഞെടുക്കപ്പെട്ടതാണ്.

    • തെരെഞ്ഞെടുക്കപ്പെട്ട ലോകസഭാ അംഗങ്ങൾ , തെരെഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അംഗങ്ങൾ , തെരെഞ്ഞെടുക്കപ്പെട്ട നിയസഭാ അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളേജ്.

    • കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് വഴിയുള്ള ആനുപാതിക പ്രാതിനിധ്യമാണ് ഉപയോഗിക്കുന്ന രീതി.

    • ആർട്ടിക്കിൾ 56 ഇന്ത്യൻ പ്രസിഡന്റിന്റെ കാലാവധിയെക്കുറിച്ച് പ്രതിപാദിക്കുന്നു.


    Related Questions:

    Who convenes the Joining Section of Parliament?
    The term of president expires
    A resolution to impeach the President must be passed by a majority of not less than
    The second vice-president of India :
    The international treaties and agreements are negotiated and concluded on behalf of the :