App Logo

No.1 PSC Learning App

1M+ Downloads
ചിറ്റൂർ പുഴ എന്നറിയപ്പെടുന്നത് ഇവയിൽ ഏത് ?

Aകൽപ്പാത്തിപ്പുഴ

Bഗായത്രിപ്പുഴ

Cകണ്ണാടിപ്പുഴ

Dതൂതപ്പുഴ

Answer:

C. കണ്ണാടിപ്പുഴ

Read Explanation:

  • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കണ്ണാടിപ്പുഴ.
  • ശോകനാശിനിപ്പുഴ, ചിറ്റൂർപ്പുഴ എന്നീ പേരുകളിലും കണ്ണാടിപ്പുഴ അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലൂടെയാണ് നദി ഒഴുകുന്നത്.

Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ നദിയുടെ നീളം എത്ര ?
തലപ്പാടി പുഴ എന്നറിയപ്പെടുന്ന പുഴ ?
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
വാമനപുരം നദിയുടെയും അനുബന്ധ നീർച്ചാലുകളുടെയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് ?
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി ഏതാണ് ?