Challenger App

No.1 PSC Learning App

1M+ Downloads
മഴ മേഘങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ് ?

Aആൾട്ടോ ക്യുമുലസ്

Bആൾട്ടോ സ്ട്രാറ്റസ്

Cക്യുമുലോ നിംബസ്

Dനിംബോ സ്ട്രാറ്റസ്

Answer:

D. നിംബോ സ്ട്രാറ്റസ്


Related Questions:

ട്രോപോസ്ഫിയറിൽ ഉയരത്തിനനുസരിച്ച് താപനില ക്രമമായി കുറയുന്ന തോത് :
നേർത്ത തൂവലുകൾക്ക് സമാനമായി കാണപ്പെടുന്ന മേഘങ്ങൾ :
സൂര്യനുചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവേളയിൽ ഒരു ദിനം ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലത്തിലായിരിക്കും. ഭൂമിയുടെ ഈ സ്ഥാനത്തെ വിളിക്കുന്നത് :
ഹോഴ്‌സ് ലാറ്റിറ്റ്യൂഡ് എന്നറിയപ്പെടുന്ന മർദ്ദമേഖല ;
മേഘങ്ങളെ കുറിച്ചുള്ള പഠനം ഏതാണ് ?