Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് അഭിപ്രേരണ ?

Aബാഹ്യ അഭിപ്രേരണ

Bനൈസർഗ്ഗിക അഭിപ്രേരണ

Cആന്തരിക അഭിപ്രേരണ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

 


Related Questions:

പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന ഉൽപ്പന്നങ്ങൾ, രേഖകൾ, റിക്കാർഡുകൾ എന്നിവ അറിയപ്പെടുന്നത് ?
അനുഭവങ്ങളിലൂടെയും ബുദ്ധി ശക്തിയിലൂടെയും വ്യവഹാര വ്യതിയാനം ഉണ്ടാകുന്നതാണ് പഠനം ?
ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ ....................
താഴെപ്പറയുന്നവയിൽ പഠനപുരോഗതി അളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏത് ?
കുട്ടികളെ കീഴടക്കാനുള്ള ഉപാധി ?