App Logo

No.1 PSC Learning App

1M+ Downloads
ഇരപിടിയൻ സസ്യങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aവീനസ് ഫ്ലൈട്രാപ്പ്

Bപിച്ചർ ചെടി

Cറഫ്ലേഷിയ

Dസൺഡ്യൂ ചെടി

Answer:

C. റഫ്ലേഷിയ

Read Explanation:

ഇരപിടിയൻ സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ:

  • വീനസ് ഫ്ലൈട്രാപ്പ്
  • സൺഡ്യൂ ചെടി
  • പിച്ചർ ചെടി (നെപ്പന്തസ്)

 


Related Questions:

പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?
ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വെച്ച് ?
മുകളിലും താഴെയുമായി എത്ര പാൽ പല്ലുകൾ ആണ് കുട്ടികൾക്ക് ഉള്ളത് ?
പല്ല് എളുപ്പത്തിൽ കേടുവരുന്നത് എന്തു കൊണ്ട് ?
പാൽപ്പല്ലുകൾ കൊഴിഞ്ഞു പോയതിനു ശേഷം വരുന്ന ദന്തങ്ങൽ പൊതുവായി അറിയപ്പെടുന്നത് ?