App Logo

No.1 PSC Learning App

1M+ Downloads
വിളംബിത ചാലകവികാസത്തിന് (Delayed motor development) കാരണമല്ലാത്തത് ഏത് ?

Aഅനാരോഗ്യം

Bന്യൂനബുദ്ധി

Cശ്രദ്ധക്കുറവ്

Dഅഭ്യാസക്കുറവ്

Answer:

C. ശ്രദ്ധക്കുറവ്

Read Explanation:

വിളംബിത ചാലക വികാസം
 
കാരണങ്ങള്‍
  1. അനാരോഗ്യം
  2. തടിച്ച ശരീരം
  3. ന്യൂനബുദ്ധി
  4. അഭ്യാസക്കുറവ്
  5. ഭയം
  6. പ്രോത്സാഹനമില്ലായ്മ
  7. വിദഗ്ധ പരിശീലനക്കുറവ്

Related Questions:

വികാസത്തിൻറെ സമീപസ്ഥമണ്ഡലം (ZPD) എന്ന് വൈഗോട്സ്കി വിളിക്കുന്നത് എന്ത് ?
സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?
"പല പ്രതിസന്ധികളുടെയും കാലഘട്ടം" എന്ന് എറിക് എച്ച് ഏറിക്‌സൺ അഭിപ്രായപ്പെട്ട വളർച്ച കാലഘട്ടം ഏത് ?
"പരിവർത്തനത്തിൻറെ കാലം" എന്നറിയപ്പെടുന്ന ജീവിത കാലഘട്ടം ഏത് ?
അഭിക്ഷമത കൊണ്ടുദ്ദേശിക്കുന്നത് :