താഴെപ്പറയുന്നവയിൽ വായുവിൻ്റെ സവിശേഷത അല്ലാത്തത് ഏത് ?Aഭാരമുണ്ട്Bസ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്Cചൂടാക്കുമ്പോൾ വികസിക്കുന്നുDഒരു സംയുക്തമാണ്Answer: D. ഒരു സംയുക്തമാണ് Read Explanation: വായുവിൻ്റെ സവിശേഷത1.ചൂടാക്കുമ്പോൾ വികസിക്കുന്നു2.സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്3.ഭാരമുണ്ട് Read more in App