തന്നിരിക്കുന്നവയിൽ ആൽക്കലിയുടെ സ്വഭാവമല്ലാത്തത് ഏത് ?
Aചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു
Bനീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു
Cചവർപ്പുള്ള സ്വാദ്
Dവഴുവഴുപ്പുള്ളത്
Aചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു
Bനീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു
Cചവർപ്പുള്ള സ്വാദ്
Dവഴുവഴുപ്പുള്ളത്
Related Questions:
തണുത്ത ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ പുറത്ത് വിടുന്ന ലോഹങ്ങൾ ഏതെല്ലാം ?