ഹിമാലയ പർവ്വത നിരയായ ഹിമാദ്രിയുടെ സവിശേഷതകൾ അല്ലാത്തത് :
- ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭ്യമാകുന്നു
- ലോകത്തിലെ ഉയരമേറിയ കൊടുമുടികൾ കാണപ്പെടുന്നു
- മഞ്ഞു മൂടപ്പെട്ട പർവ്വതങ്ങൾ
- നിരപ്പായ താഴ്വരകളായ ദൂണുകൾ (Dune) കാണപ്പെടുന്നു
Aരണ്ടും മൂന്നും
Bഒന്ന് മാത്രം
Cഒന്നും നാലും
Dമൂന്നും നാലും