App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷതയല്ലാത്തതേത് ?

Aഹിമാലയ പർവ്വതനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു

Bഅതിവിസ്തൃതമായ വൃഷ്‌ടിപ്രദേശം

Cകുറഞ്ഞ ജലസേചനശേഷി

Dസമതല പ്രദേശങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത കൂടുതൽ

Answer:

C. കുറഞ്ഞ ജലസേചനശേഷി


Related Questions:

ഹിമാദ്രിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത് ?
ബ്രഹ്മപുത്ര നദിയുടെ ഉത്ഭവസ്ഥാനം ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഉത്തര പർവത മേഖലയിൽ മുഖ്യമായും കാണപ്പെടുന്ന മണ്ണ് പർവ്വത മണ്ണ് എന്ന പേരിൽ അറിയപ്പെടുന്നു.

2.ചുവപ്പു കലർന്ന മഞ്ഞ നിറമാണ് പർവത മണ്ണിന് ഉള്ളത്.

ഇന്ത്യയുടെ രേഖാംശീയ സ്ഥാനമേത് ?
ഉപദ്വീപീയ നദിയായ നർമദയുടെ ഏകദേശ നീളമെത്ര ?