ഇരുമ്പിന്റെ അംശമില്ലാത്ത ലോഹങ്ങളുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
Aവ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു
Bകാന്തിക സ്വഭാവമില്ലാത്തവ
Cതാരതമ്യേന ഭാരം കുറവ്
Dഭാരം കൂടുതൽ
Aവ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു
Bകാന്തിക സ്വഭാവമില്ലാത്തവ
Cതാരതമ്യേന ഭാരം കുറവ്
Dഭാരം കൂടുതൽ
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക
ചുവടെ നല്കിയിരിക്കുന്നവയിൽ ഒഡീഷയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഇരുമ്പുരുക്ക് വ്യവസായവുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
ചുവടെ നല്കിയിരിക്കുന്നവയിൽ മുംബൈ ഹൈയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അലോഹധാതുക്കളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?