പരാദ ജീവികളുടെ സവിശേഷതകളിൽ പെടാത്തത് :
Aആതിഥേയരിൽ നിന്നും ആഹാരം സ്വീകരിക്കുന്നു
Bആതിഥേയരുടെ വലിപ്പം ക്രമാതീതമായി വർദ്ധിക്കുന്നു
Cജീവിതചക്രം പൂർണ്ണമാകുന്നതിന് ആതിഥേയ ജീവി ആവശ്യമില്ല
Dആതിഥേയരുടെ ലൈംഗിക സ്വഭാവങ്ങളിൽ വ്യതിയാനം ഉണ്ടാക്കുന്നു
Aആതിഥേയരിൽ നിന്നും ആഹാരം സ്വീകരിക്കുന്നു
Bആതിഥേയരുടെ വലിപ്പം ക്രമാതീതമായി വർദ്ധിക്കുന്നു
Cജീവിതചക്രം പൂർണ്ണമാകുന്നതിന് ആതിഥേയ ജീവി ആവശ്യമില്ല
Dആതിഥേയരുടെ ലൈംഗിക സ്വഭാവങ്ങളിൽ വ്യതിയാനം ഉണ്ടാക്കുന്നു
Related Questions:
Question29:-ശരിയായി യോജിപ്പിച്ചിരിക്കുന്നത് തെരഞ്ഞെടുക്കുക.
A:-ഗ്രാഫീസ് - ഫോളിയോസ്
പാർമീലിയ - ക്രസ്റ്റോസ്
അസ്നിയ - ഫ്രൂട്ടിക്കോസ്
B:-ഗ്രാഫീസ് - ക്രസ്റ്റോസ്
പാർമീലിയ - ഫോളിയോസ്
അസ്തിയ - ഫ്രൂട്ടിക്കോസ്
C:-ഗ്രാഫീസ് - ഫ്രൂട്ടിക്കോസ്
പാർമീലിയ - ഫോളിയോസ്
അസ്നിയ - ക്രസ്റ്റോസ്
D:-ഗ്രാഫീസ് - ഫ്രൂട്ടിക്കോസ്
പാർമീലിയ - ക്രസ്റ്റോസ്
അസ്തിയ - ഫോളിയോസ്