Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബുദ്ധിയുടെ 'g' ഘടകത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?

Aജന്മസിദ്ധമാണ്

Bസ്ഥിരമാണ്

Cപരിസ്ഥിതിയിൽ നിന്ന് ആർജ്ജിപ്പിക്കപ്പെടുന്നു

Dപൊതുവായ മാനസിക ശക്തി വിശേഷമാണ്

Answer:

C. പരിസ്ഥിതിയിൽ നിന്ന് ആർജ്ജിപ്പിക്കപ്പെടുന്നു

Read Explanation:

  • ബുദ്ധിയുടെ 'g' ഘടകത്തിന്റെ സവിശേഷത 
    • ജന്മസിദ്ധമാണ്
    • സ്ഥിരമാണ് 
    • പൊതുവായ മാനസികശക്തി വിശേഷമാണ്

 

  • ജനറൽ ഇന്റലിജൻസ്, ജനറൽ ഫാക്ടർ അല്ലെങ്കിൽ ജി ഫാക്ടർ എന്നും അറിയപ്പെടുന്നു. വൈജ്ഞാനിക കഴിവ് അളവുകളിൽ പ്രകടനത്തെ സ്വാധീനിക്കുന്ന വിശാലമായ മാനസിക ശേഷിയുടെ നിലനിൽപ്പിനെ സൂചിപ്പിക്കുന്നു.
  • ഇന്റലിജൻസ്, ഐക്യു, പൊതുവായ വൈജ്ഞാനിക കഴിവ്, പൊതുവായ മാനസീക കഴിവ് തുടങ്ങിയ മറ്റ് പദങ്ങളും പൊതു ബുദ്ധിയുടെ അതേ കാര്യം അർത്ഥമാക്കാൻ പരസ്പരം ഉപയോഗിക്കുന്നു. 

Related Questions:

സമായോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേപണം. പ്രക്ഷേപണവുമായി യോജിക്കുന്നത് ഏതാണ് ?
ബഹുമുഖ ബുദ്ധി സിദ്ധാന്തം അനുസരിച്ചു കളിമൺരൂപം നിർമ്മിക്കുന്ന ഒരു കുട്ടിയിൽ കണ്ടുവരുന്ന ബുദ്ധി?
ദൃശ്യസ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനമേത് ?
താഴെ തന്നിട്ടുള്ളവയിൽ "ആത്മബുദ്ധിമാന'വുമായി ബന്ധമുള്ളത്.
ഒരു പ്രത്യേക ഇനത്തിൽ വിഭാഗത്തിൽ തന്റേതായ മികവുകൾ ഭാവിയിൽ പ്രകടിപ്പിക്കുന്നതിനുള്ള കഴിവാണ് :