App Logo

No.1 PSC Learning App

1M+ Downloads
താഴെ നല്കിയവയിൽ ക്‌ളൗഡ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?

AQNX

BEasy Peasy

CChrome OS

DJoli OS

Answer:

A. QNX

Read Explanation:

എംബഡഡ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് QNX. വാണിജ്യപരമായി വിജയിച്ച ആദ്യത്തെ മൈക്രോകേർണൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒന്നാണ് QNX.


Related Questions:

ios മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയ കമ്പനി ?
Ext3 ഫയൽ സിസ്റ്റം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഉപയോഗിക്കുന്നത് ?
താഴെയുള്ളവയിൽ ഏറ്റവും ശരിയായത് ഏതാണ്?
യൂണിക്സ് തയാറാക്കിയ അമേരിക്കയിലെ കമ്പനി ?
FAT32 ഫയൽ സിസ്റ്റം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഉപയോഗിക്കുന്നത് ?