App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ ആസിഡുകളുടെ പൊതുവായ ഗുണങ്ങളിൽ ഉൾപെടാത്തതേത് ?

  1. ആസിഡിലെ ലിറ്റ്മസിന്റെ നിറം നീലയാണ്
  2. ആസിഡിന് പുളി രുചിയുണ്ട്
  3. ആസിഡ്, ലോഹങ്ങളുമായി പ്രവർത്തിച്ച് ഓക്സിജൻ ഉത്പാദിപ്പിക്കുന്നു
  4. ആസിഡ്, കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കുന്നു

    A1, 4 തെറ്റ്

    B1, 3, 4 തെറ്റ്

    C1, 2 തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. 1, 3, 4 തെറ്റ്

    Read Explanation:

    Note:

    • ആസിഡിലെ ലിറ്റ്മസിന്റെ നിറം ചുവപ്പാണ്
    • ആസിഡിന് പുളി രുചിയുണ്ട്
    • ആസിഡ്, ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നു.
    • ആസിഡ്, കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു.

    Related Questions:

    നേർപ്പിച്ച സൽഫ്യൂരിക് ആസിഡ്, മുട്ടത്തോടുമായി പ്രതിപ്രവർത്തിക്കുമ്പോൾ, പുറത്ത് വിടുന്ന വാതകം ഏത് ?
    ലിക്വിഡ് ബ്ലൂ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
    ' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
    ഹൈഡ്രജൻ കണ്ടെത്തിയത് ആരാണ് ?
    പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?