താഴെ പറയുന്നവയിൽ രാഷ്ട്രത്തിന്റെ ഘടകമല്ലാത്തത് ഏത്?Aജനസംഖ്യBഭൂപ്രദേശംCഭാഷDഗവൺമെന്‍റ്Answer: C. ഭാഷ Read Explanation: രാഷ്ട്രംജനങ്ങൾ രൂപീകരിച്ച ഏറ്റവും ഉന്നതമായ സാമൂഹിക-രാഷ്ട്രീയ സ്ഥാപനമാണ് രാഷ്ട്രം.ഒരു നിശ്ചിത പ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നതും, പരമാധികാരമുള്ള ഗവൺമെന്റോടു കൂടിയതുമായ ഒരു ജനതയാണ് രാഷ്ട്രം.ഘടകങ്ങൾ4 ഘടകങ്ങൾ ചേർന്നാണ് രാഷ്ട്രം രൂപീകരിക്കപ്പെടുന്നത്.അവ:-1. ജനസംഖ്യ2. ഭൂപ്രദേശം3. പരമാധികാരം4. ഗവൺമെന്‍റ് Read more in App