App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ ഉൾപ്പെടാത്ത ഘടകം ഏത് ?

Aമഗ്നീഷ്യം സ്റ്റിയറേറ്റ്

Bട്രൈ കാൽസ്യം ഫോസ്ഫേറ്റ്

Cമോണോ അമോണിയം ഫോസ്ഫേറ്റ്

Dമഗ്നീഷ്യം കാർബണേറ്റ്

Answer:

C. മോണോ അമോണിയം ഫോസ്ഫേറ്റ്

Read Explanation:

• A B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിലെ മുഖ്യഘടകമാണ് മോണോ അമോണിയം ഫോസ്ഫേറ്റ്


Related Questions:

വൈദ്യുതി ചാലകമല്ലാത്ത രണ്ട് വസ്തുക്കൾ തമ്മിൽ ഉരസുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വൈദ്യുതി ഏതാണ് ?
ഹാനികരമായ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷന് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടമുണ്ടായാൽ ഉപയോഗിക്കുന്നതിനായി ട്രാൻസ്‌പോർട്ട് ചെയ്യുന്ന വസ്തുവിൻറെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് D C Pയെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. വൈദ്യുതി ചാലകമല്ല
  2. വിഷമയമോ ലോഹ നാശകമോ അല്ല
  3. ചർമ്മത്തിനെ ദോഷകരമായി ബാധിക്കില്ല
    ദ്രാവകങ്ങളിൽ പത ഉപയോഗിച്ച് തീ കെടുത്തുന്നത് ഏത് രീതിയിലുള്ള അഗ്നിശമന മാർഗ്ഗമാണ് ?
    താഴെ പറയുന്നവയിൽ ജ്വലനം നടക്കാൻ ആവശ്യമുള്ള വസ്തു ഏത് ?