ചുവടെ നല്കിയിരിക്കുന്നവയിൽ ഭൗതിക സംസ്കാരത്തിന്റെ ഘടകങ്ങളിൽ പെടാത്തത് ഏത് ?Aഭക്ഷണംBആശയങ്ങൾCവസ്ത്രംDവീട്ടുപകരണങ്ങൾAnswer: B. ആശയങ്ങൾ Read Explanation: സംസ്കാരത്തിൽ ഭൗതികവും ഭൗതികേതരവുമായ ഘടകങ്ങളുണ്ട്.ഭൗതിക സംസ്കാരത്തിന്റെ ഘടകങ്ങൾ : പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നതും, രൂപമുള്ളതുമായ ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ മുതലായവ.ഭൗതികേതര സംസ്കാരത്തിന്റെ ഘടകങ്ങൾ : പ്രകടമായി കാണാനാവാത്തതോ, രൂപമില്ലാത്തതോ ആയ വിശ്വാസങ്ങൾ, ആശയങ്ങൾ, ചിന്തകൾ മുതലായവ. Read more in App