water + melon = "Watermelon"
Cheese + cake = Cheese cake,
straw + berry = strawberry
എന്നാൽ Cucumber എന്നത് ഒരു വാക്കാണ്. അത് കൊണ്ട് Cucumber ഒരു compound word അല്ല.
രണ്ടോ രണ്ടിലധികമോ ചെറിയ വ്യത്യസ്ത വാക്കുകൾ ഉപയോഗിച്ചു കൊണ്ട് നിർമിക്കുന്ന പുതിയ വാക്കാണ് compound word.