താഴെ പറയുന്നവയിൽ ബി. എഫ്. സ്കിന്നറിൻ്റെ സംഭാവന അല്ലാത്തത് ഏത് ?
Aപ്രവർത്തന അനുബന്ധനം
Bപ്രബലനത്തിൻ്റെ ഷെഡ്യൂളുകൾ
Cപ്രോഗ്രാമ്ഡ് പഠനം
Dഉൾകാഴ്ചാ പഠനം
Aപ്രവർത്തന അനുബന്ധനം
Bപ്രബലനത്തിൻ്റെ ഷെഡ്യൂളുകൾ
Cപ്രോഗ്രാമ്ഡ് പഠനം
Dഉൾകാഴ്ചാ പഠനം
Related Questions:
മനസ്സിൻറെ മനോഘടനയെ സിഗ്മണ്ട് ഫ്രോയിഡ് വിഭജിച്ച അടിസ്ഥാന ആശയങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക ?
Match the following :
1 | Enactive | A | Learning through images and visual representations |
2 | Iconic | B | Learning through language and abstract symbols. |
3 | Symbolic | C | Learning through actions and concrete experiences |