App Logo

No.1 PSC Learning App

1M+ Downloads
താമ്രാശിലായുഗ കേന്ദ്രങ്ങളിൽ പെടാത്തത് ?

Aഭീംഭേഡ്ക

Bബാലതൽ

Cഗിലുണ്ട്

Dദൈമാബാദ്

Answer:

A. ഭീംഭേഡ്ക

Read Explanation:

  • താമ്രാശിലായുഗ കേന്ദ്രങ്ങൾ:
      • മെഹർഗഡ് , ഗിലുണ്ട്
      • ബാലതൽ ,ദൈമാബാദ്
      • ആഹാർ , ഏറാൻ
      • ചിരാന്ത് , കയത
      • ജോർവേ , നവ്ദാതോലി   
 

Related Questions:

The word 'Neolithic' is derived from the words :
നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം ?
ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം?
The time before the birth of Jesus Christ is known as :
A source directly related to the historical event is: