Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ സാംസ്കാരിക ഭൂപടം അല്ലാത്തവ ഏത് ?

Aകാർഷിക ഭൂപടം

Bചരിത്ര ഭൂപടം

Cറോഡ് ഭൂപടം

Dമണ്ണ് ഭൂപടം

Answer:

D. മണ്ണ് ഭൂപടം

Read Explanation:

മനുഷ്യ നിർമ്മിത സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടം. പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.


Related Questions:

ഭൂപടത്തിൽ പാർപ്പിടങ്ങളെയും റോഡുകളെയും പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് :
ഭൂപടത്തിൽ ജലാശയങ്ങളെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
താഴെ കൊടുത്തവയിൽ ഭൂപടത്തിന്റെ രീതിയിൽ പെടാത്തത് ഏത് ?
ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസി ?