App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത്?

Aതൊഴില്‍ നികുതി

Bവില്‍പ്പന നികുതി

Cവാഹന നികുതി

Dപരസ്യ നികുതി.

Answer:

B. വില്‍പ്പന നികുതി

Read Explanation:

പ്രത്യക്ഷ നികുതി

  • നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ട് നല്കുന്ന നികുതിയാണിത്.
  • ഉദാഹരണം : ആദായ നികുതി , കേട്ടിട നികുതി , കോർപ്പറേറ്റ് നികുതി , വാഹന നികുതി , ഭൂനികുതി .

Related Questions:

Identify the item which is included in the revenue receipts of the government budget.
സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാനവരുമാന മാര്‍ഗ്ഗം ഏത്?
താഴെപറയുന്നവയിൽ പ്രത്യക്ഷനികുതിക്ക് ഉദാഹരണമേത് ?
താഴെ പറയുന്നവയിൽ ഏതാണ് ആദായ നികുതി പ്രകാരം ഒഴിവാക്കപ്പെട്ട വരുമാനം ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നത് ധനകാര്യ കമ്മീഷനാണ്

2.മുദ്രവില ചുമത്തുന്നത് സംസ്ഥാന ഗവൺമെൻറ് ആണെങ്കിലും അത് ശേഖരിക്കുന്നത് കേന്ദ്ര സർക്കാരാണ്.