ദിനാന്തരീക്ഷഘടകങ്ങളിൽ പെടാത്തത് ഏത് ?AതാപനിലBആർദ്രതCഅന്തരീക്ഷമർദംDഉയരംAnswer: D. ഉയരം Read Explanation: ദിനാന്തരീക്ഷസ്ഥിതിഒരു നിശ്ചിതപ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി എന്ന് വിശേഷിപ്പിക്കുന്നത്.താപനില, അന്തരീക്ഷമർദം, കാറ്റുകൾ, ആർദ്രത, വർഷണം തുടങ്ങിയ സാഹചര്യങ്ങളാണ് ദിനാന്തരീക്ഷഘടകങ്ങൾ. Read more in App