Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ നീതിന്യായ വിഭാഗത്തിന്റെ ചുമതലകളിൽ പെടാത്തത് ഏത്?

Aനിയമങ്ങൾ വ്യാഖ്യാനിക്കുക

Bതർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുക

Cകുറ്റം ചെയ്തവരെ ശിക്ഷിക്കുക

Dനിയമങ്ങൾ നടപ്പിലാക്കുക

Answer:

D. നിയമങ്ങൾ നടപ്പിലാക്കുക

Read Explanation:

നീതിന്യായ വിഭാഗത്തിന്റെ ചുമതലകൾ :-

  • നിയമങ്ങൾ വ്യാഖ്യാനിക്കുക

  • തർക്കങ്ങളിൽ തീർപ്പ് കല്പിക്കുക

  • കുറ്റം ചെയ്തവരെ ശിക്ഷിക്കുക

  • നിയമനിർമ്മാണ വിഭാഗവും കാര്യനിർവഹണ വിഭാഗവും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുക

നിയമങ്ങൾ നടപ്പിലാക്കുന്നത് കാര്യ നിർവഹണ വിഭാഗമാണ്.


Related Questions:

'Feudalism' എന്ന പദം ഉത്ഭവിച്ചിടം ഏതാണ്?
ഗവൺമെന്റിന്റെ ഘടകങ്ങളിൽ നിയമനിർമ്മാണ വിഭാഗത്തിൻ്റെ പ്രധാന ചുമതല ഏതാണ്?
"രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ആരാണ്?
രാഷ്ട്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ആരംഭിച്ചത് എവിടെയാണ്?
"സ്റ്റേറ്റ്" (State) എന്ന പദം ആദ്യമായി ആധുനിക അർത്ഥത്തിൽ ഉപയോഗിച്ചത് ആര്?