App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് കാരണമല്ലാത്ത വസ്തുത ഏത് ?

Aമിഖായേൽ ഗോര്ബച്ചേവിൻറെ ഭരണ പരിഷ്‌കാരങ്ങൾ

Bസോഷ്യലിസത്തിൻറെ അടിസ്ഥാനതത്ത്വങ്ങളിൽ നിന്നുമുള്ള വ്യതിചലനം

Cഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും

Dരണ്ടാം ലോകമഹായുദ്ധം

Answer:

D. രണ്ടാം ലോകമഹായുദ്ധം


Related Questions:

ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് ആരാണ് ?
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
1929 ഒക്ടോബർ 24ന് അമേരിക്കൻ ഓഹരിക്കമ്പോളത്തിലുണ്ടായ തകർച്ച അറിയപ്പെടുന്നതെങ്ങനെ ?
ബാൾക്കൺ പ്രതിസന്ധി ഉടലെടുക്കാനുള്ള കാരണമെന്ത് ?