App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ, നല്ല വിളവ് ലഭിക്കുന്നതിനായി പരിഗണിക്കേണ്ടതായ ഘടകങ്ങളിൽ ഉൾപ്പെടാതതേത് ?

Aനല്ല പരിചരണം

Bവളക്കൂറുള്ള മണ്ണ്

Cപ്രതികൂല കാലാവസ്ഥ

Dഗുണനിലവാരമുള്ള വിത്തുകൾ

Answer:

C. പ്രതികൂല കാലാവസ്ഥ

Read Explanation:

നല്ല വിളവ് ലഭിക്കുന്നതിനായി പരിഗണിക്കേണ്ടതായ ഘടകങ്ങൾ :

  1. നല്ല പരിചരണം

     

  2. വളക്കൂറുള്ള മണ്ണ്

     

  3. അനുകൂല കാലാവസ്ഥ

     

  4. ഗുണനിലവാരമുള്ള വിത്തുകളും, നടീൽ വസ്തുക്കളും

  5. വിളവിന്ആവശ്യമായ ജലം 

Related Questions:

' അന്നപൂർണ' ഏതു വിളയുടെ സങ്കരയിനം ആണ് ?
മണ്ണിനെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായത് ഏത് ?
വെസ്റ്റ് കോസ്റ്റ് ടാൾ , ഈസ്റ്റ് കോസ്റ്റ് ടാൾ എന്നിവ ഏതു സസ്യയിനം ആണ് ?
' സൂര്യ ' ഏതു വിളയുടെ സങ്കരയിനമാണ് ?
കറുത്ത പരുത്തി മണ്ണിൻറെ മറ്റൊരു പേര് ?