Challenger App

No.1 PSC Learning App

1M+ Downloads
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ?

Aഹബിൾ ദൂരദർശിനിയുടെ പരിധിയേക്കാൾ 100 മടങ്ങ് മങ്ങിയ വസ്തുക്കളെ നിരീക്ഷിക്കുവാൻ കഴിയും

Bഉപഗ്രഹങ്ങൾ, ഗ്രഹങ്ങൾ, ചിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ എന്നിവയെ പരിശോധിക്കാൻ കഴിയും

Cതാരാപഥങ്ങളുടെ രൂപീകരണം പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു

Dവെബ് ദൂരദർശിനി ഭൂമിക്കു ചുറ്റും നിശ്ചിത ഓർബിറ്റിൽ കറങ്ങിക്കൊണ്ടിരിക്കുന്നു

Answer:

D. വെബ് ദൂരദർശിനി ഭൂമിക്കു ചുറ്റും നിശ്ചിത ഓർബിറ്റിൽ കറങ്ങിക്കൊണ്ടിരിക്കുന്നു

Read Explanation:

• ഏരിയൻ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. • യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.


Related Questions:

ചന്ദ്രയാൻ 1 വിക്ഷേപിച്ച ദിവസം ഏതാണ് ?
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്
ഫിലിം ഉൽപ്പന്നങ്ങൾക്ക് പ്രശസ്തമായ കൊഡാക് കമ്പനി സ്ഥാപിച്ചത് ആരാണ്?
ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകത്തിന്റെ പേര്?