Question:

താഴെ പറയുന്നവയിൽ ജലഗതാഗതത്തിന്റെ സവിശേഷതയല്ലാത്തത് ഏത് ?

Aവൻതോതിലുള്ള ചരക്ക് ഗതാഗതത്തിന് ഉചിതം

Bപരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല

Cഅന്താരാഷ്ട്രവ്യാപാരത്തിന് ഏറ്റവും യോജിച്ചത്

Dഏറ്റവും ചെലവ് കൂടിയ ഗതാഗത മാർഗം

Answer:

D. ഏറ്റവും ചെലവ് കൂടിയ ഗതാഗത മാർഗം


Related Questions:

മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?

പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണേത് ?

ബ്രോഡ്ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?

ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്?