താഴെക്കൊടുത്തിരിക്കുന്നവയിൽ അടൂർ ഗോപാലകൃഷ്‌ണൻ്റെ സിനിമകളിൽ പെടാത്തത് ഏത്?AമുഖാമുഖംBഎലിപ്പത്തായംCകൊടിയേറ്റംDപോക്കുവെയിൽAnswer: D. പോക്കുവെയിൽ Read Explanation: മുഖാമുഖം - അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ സിനിമ.എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ സിനിമ.കൊടിയേറ്റം - അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ സിനിമ.പോക്കുവെയിൽ എന്ന സിനിമ സംവിധാനം ചെയ്തത് ജി. അരവിന്ദൻ ആണ്. 1981-ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്. Read more in App