Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ വൈദ്യുതാഘാതം സംഭവിച്ചാലുള്ള പ്രഥമ ശുശ്രുഷ അല്ലാത്തത് ഏതാണ് ? 

1) ഷോക്കേറ്റയാളെ സ്പർശിക്കുന്നതിന് മുൻപ്  വൈദ്യുത ബന്ധം വിശ്ചേദിക്കുക  

2) ഷോക്കേറ്റയാളെ നിരപ്പായ നല്ല ഉറപ്പുള്ള പ്രതലത്തിൽ മലർത്തി കിടത്തുക 

3) ഹൃദയസ്തംഭനമാണെങ്കിൽ CPR ഉടനടി തുടങ്ങുക 

4) ഉടനടി ആശുപത്രിയിൽ എത്തിക്കുക 

A1 , 2

B1 , 4

C3 , 4

Dഇവയെല്ലാം പ്രഥമ ശുശ്രുഷയാണ്

Answer:

D. ഇവയെല്ലാം പ്രഥമ ശുശ്രുഷയാണ്

Read Explanation:

• വൈദ്യതാഘാതം ഏൽക്കുന്ന ഒരു വ്യക്തിക്ക് പൊള്ളൽ, മുറിവുകൾ, തെറിച്ചു വീഴുമ്പോൾ ഉണ്ടാകുന്ന ഒടിവുകൾ, ഹൃദയത്തിൻറെ താളം തെറ്റൽ എന്നിവ സംഭവിക്കാം


Related Questions:

ശ്വസനം മനുഷ്യനിൽ വിശ്രമ അവസ്ഥയിൽ എങ്ങനെയായിരിക്കും?
പക്ഷാഘാതത്തിൻ്റെ അടയാളങ്ങളിൽ പെടുന്നത് ഏത് ?
കോളർ എല്ലിൻ്റെ ഉൾഭാഗത്തു കൂടി ഒന്നാം വാരിയെല്ലിന് കുറുകെ കൈയിലേക്ക് പോകുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു ഏത് ?
മൂർച്ഛയില്ലാത്തതായ ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ അറിയപ്പെടുന്നത് ?
' First Aid ' എന്ന പദം ആദ്യമായി പറഞ്ഞത് ആരാണ് ?