App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത് ?

Aഭക്ഷണത്തെ ചെറിയ തന്മാത്രകളായി മാറ്റുക

Bപോഷകങ്ങൾ രക്തചംക്രമണത്തിലേക്ക് ആഗിരണം ചെയ്യുക

Cശരീരതാപനില നിയന്ദ്രിക്കുക

Dശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക

Answer:

C. ശരീരതാപനില നിയന്ദ്രിക്കുക

Read Explanation:

മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം: ഭക്ഷണത്തെ ചെറിയ തന്മാത്രകളായി മാറ്റുക പോഷകങ്ങൾ രക്തചംക്രമണത്തിലേക്ക് ആഗിരണം ചെയ്യുക ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക


Related Questions:

ശരീരതാപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന പാരസെറ്റമോൾ താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?
വൻ കുടലിൻ്റെ ഏറ്റവും വലിയ ഭാഗം ഏതാണ് ?
അന്നജത്തിൻ്റെ ദഹനം പൂർത്തിയാകുന്നത് എവിടെവച്ചാണ് ?
ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി :
അന്നനാളത്തിൻ്റെ ചലനത്തെ എന്ത് വിളിക്കുന്നു?