App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

Aസമത്വത്തിനുള്ള അവകാശം

Bസ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം

Cസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dചൂഷണത്തിനെതിരെയുള്ള അവകാശം

Answer:

B. സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം

Read Explanation:

  • ഇന്ത്യൻ ഭരണ ഘടനയുടെ മൂനാം ഭാഗത്തു 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്
  • മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് യു .എസ് .എ യിൽ നിന്ന്

Related Questions:

' സഞ്ചാരസ്വാതന്ത്ര്യം ' ഇന്ത്യൻ ഭരണഘടനയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ?
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
Article 23 and 24 deals with :
24th Amendment deals with